പോലീസ് പിതാവിനെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച സംഭവം; എ.എസ്.ഐയെ സ്ഥലം മാറ്റി
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ എ.എസ്.ഐക്കെതിരെ കർശന നടപടി സ്വീകരിച്ചു. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലെ എസ്.ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. പൊലീസുകാരൻ അപമര്യാദയായി പെരുമാറുന്ന വീഡിയോ...