നെയ്യാറ്റിൻകര ആത്മഹത്യ; സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ രാജന്റെ മക്കളുടെ പേരിൽ സ്ഥിരം നിക്ഷേപം ചെയ്തു.
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിലെ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ കോടതി വിധിയെ തുടർന്ന് പോലീസ് വീടോഴുപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജിന്റെയും രഞ്ജിത്ത് രാജിന്റെയും സർക്കാർ പ്രഖ്യാപിച്ച 10...