Breaking News

കോവിഡ് ക്വാറന്റയീനിലുള്ള ജീവനക്കാർക്ക് ഡ്യൂട്ടിക്ക് എത്താൻ നിർദ്ദേശം: നെയ്യാറ്റിൻകരയിൽ ജീവനക്കാർ എ.ടി.ഒ ഓഫീസ് ഉപരോധിച്ചു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ കോവിഡ് ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ഉടനടി ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വിചിത്ര നിർദ്ദേശം. നിർദ്ദേശത്തെ തുടർന്ന് സർക്കാർ ഉത്തരവ് പാലിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ...