ആയുധക്കടത്ത്; അങ്കമാലിയിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ
കൊച്ചി: കേരളാ തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ. കിടങ്ങൂരിലെ ഒരു വീട്ടിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. കേസിലെ ഏഴാം...