പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെ ഏറ്റവും വലിയ ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ പിടിച്ചെടുത്തു; കണ്ടുകെട്ടിയത് മഞ്ചേരിയിലെ 24 ഏക്കര്‍വരുന്ന ഗ്രീന്‍വാലി അക്കാദമി
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ആസ്ഥാനമായി കാരാപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടി. ഇന്നലെ വൈകിട്ട് ട്ട് ആറുമണിയോടെ സ്ഥാപനത്തിലെത്തിയ എന്‍.ഐ.എ. സംഘം വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചു. കേരളത്തിലെ...