കാട്ടുപന്നികളെ പ്രതിരോധിക്കാൻ നൂതനമാർഗ്ഗം; പരിശീലനവും പ്രദർശനവും സംഘടിപ്പിച്ചു
വെള്ളനാട്: മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള നൂതന സാങ്കേതികവിദ്യയുടെ മുൻനിര പ്രദർശനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ആര്യനാട് ചെറുമഞ്ചൽ സ്വദേശികളായ യുവകർഷകരുടെ പറമ്പിൽമിത്രനികേതൻ കൃഷിവിജ്‍ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം...