നിഖിതയുടെ വയറ്റിൽ ആദ്യം വിളക്കുകൊണ്ട് കുത്തി, കഴുത്തുഞെരിച്ചു: സംശയരോഗം കാരണം നിഖിതയെ കൊന്ന അനീഷിന് മറ്റൊരു ബന്ധം
വർക്കല: സംശയരോഗത്തെ തുടർന്ന് നിഖിതയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വിവരിച്ച് അനീഷ്. നിഖിതയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചാണ് അനീഷ് കൊലപ്പെടുത്തിയത്. വഴക്കുണ്ടായപ്പോൾ അനീഷ് നിലവിളക്കെടുത്ത് ആദ്യം നിഖിതയുടെ വയറ്റിൽ ആഞ്ഞ് കുത്തി, ശേഷം കഴുത്ത് പിടിച്ച് ഞെരുക്കി....