കോഴിക്കോട്ടെ രണ്ടു മരണവും നിപമൂലം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി; കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കോഴിക്കോട് ജില്ലയിലെ രണ്ടു പേരുടെ മരണത്തിന് കാരണം നിപയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഉടന്‍ തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. പൂനെ വൈറേളജി ഇന്‍സ്റ്റിട്യൂറ്റില്‍ നിന്നുള്ള ഫലം കിട്ടി. ഇതില്‍...