Breaking News

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

ടോക്കിയോ ഒളിമ്പിക്‌സില്‍ ചരിത്രം പിറന്നു. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്....