പുതുമുഖങ്ങളെ അണിനിരത്തി നിണം പുരോഗമിക്കുന്നു
തിരുവനന്തപുരം: മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് "നിണം". ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരത്തും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. ആ മക്കൾക്കു...