ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ ലൈംഗിക പീഡനം; പത്ത് വയസ്സുകാരന്‍ മരിച്ചു, പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഡല്‍ഹിയില്‍ നിര്‍ഭയ മോഡല്‍ ക്രൂപീഢനത്തിനിരയായ പത്തുവയസ്സുകാരന്‍ മരിച്ചു. ഒരു മാസം മുമ്പാണ് നടന്നത്. ഇതേത്തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എല്‍എന്‍ജെപി ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. അതിക്രമത്തില്‍ പങ്കാളികളായ...