Breaking News

പെട്രോള്‍ വില കുറയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രാലയം

രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതിനാല്‍, പച്ചക്കറി വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം ഒരു സീസണല്‍ പ്രതിഭാസം മാത്രമാണെന്നും ഇതേതുടര്‍ന്ന് നികുതി...

ശമ്പളത്തിനും പെന്‍ഷനും ദൈനംദിന ചെലവിനും കാശില്ല, കഴിഞ്ഞ മാസം കടം എടുത്തത് 5,500 കോടി; അധിക കടമെടുപ്പിന് അഭ്യര്‍ത്ഥന; കേരളം സാമ്പത്തിക തകര്‍ച്ചയില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും സാധിക്കാനാവാത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് കേരളം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് ചട്ടപ്രകാരം എടുക്കാവുന്ന കടത്തിന് പുറത്ത് അഡ് ഹോക് വായ്പയായി കുറഞ്ഞത് 10,000 കോടി രൂപ അനുവദിക്കണമെന്ന്...

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബി.ജെ.പി, നിർമ്മല സീതാരാമനെ കളത്തിൽ ഇറക്കിയേക്കും

ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർ‌ട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്....

ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഡൽഹി എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം അറിയിച്ചത്. വയറ്റിലെ അണുബാധയെ തുടർന്ന് ഡിസംബർ 26 നാണ് കേന്ദ്ര മന്ത്രിയെ...

വിമാനത്താവളത്തില്‍ നിന്ന് 32 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു, കസ്റ്റംസിനെ അഭിനന്ദിച്ച് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് 32 കോടി വിലമതിക്കുന്ന 61 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതിന് കസ്റ്റംസിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘നിങ്ങള്‍ സ്വീകരിച്ച ജാഗ്രതയെ അഭിനന്ദിക്കുന്നു. സമയോചിതമായ ഇടപെടലിന്...

‘യു.പി ടൈപ്പി’ൽ അഭിമാനം; ധനമന്ത്രിയ്ക്ക് പ്രിയങ്കയുടെ മറുപടി

‘യു.പി ടൈപ്പ്’ പരാമര്‍ശത്തില്‍ നിര്‍മല സീതാരാമനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബജറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടി യാതൊന്നും മാറ്റിവെക്കാതെ യു.പി ടൈപ്പ് പരാമര്‍ശം നടത്തി യു പിയിലെ ജനങ്ങളെ അപമാനിക്കുന്നത് എന്തിനാണെന്ന് പ്രിയങ്ക ചോദിച്ചു....

വൈദ്യുതി വാഹനങ്ങൾക്കായി ബാറ്ററി സ്വൈപിംഗ് സംവിധാനം; ധനമന്ത്രി

നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുമെന്നും...

സഹകരണ സംഘങ്ങളുടെ നികുതി 15 ശതമാനം ആയി കുറച്ചതായി ധനമന്ത്രി

സഹകരണ സ്ഥാപനങ്ങളും കോർപ്പറേറ്റുകളും തമ്മിലുള്ള സമനില ഉറപ്പാക്കാൻ സഹകരണ സംഘങ്ങളുടെ നികുതി 15% ആയി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. സഹകരണ സംഘങ്ങളുടെ സർചാർജ് 7 ശതമാനമായി കുറച്ചു. ദീർഘകാല മൂലധന നേട്ടത്തിൽ നിന്നുള്ള...

5G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സ്പെക്‌ട്രം ലേലം നടത്തും: ധനമന്ത്രി

2023-ഓടെ സ്വകാര്യ ടെലികോം കമ്പനികൾ 5G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്പെക്‌ട്രം ലേലം 2022ൽ നടത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കൽ 2025 ഓടെ പൂർത്തിയാക്കും....

‘ഒരു ക്ലാസ്, ഒരു ടിവി ചാനൽ’ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

പ്രധാനമന്ത്രി ഇവിദ്യയുടെ ‘ഒരു ക്ലാസ്, ഒരു ടിവി ചാനൽ’ പരിപാടി 12-ൽ നിന്ന് 200 ടിവി ചാനലുകളായി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 1 മുതൽ 12 വരെ ക്ലാസുകളിൽ പ്രാദേശിക ഭാഷകളിൽ...