മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒറ്റ രാത്രി കൊണ്ട് പൊടിപൊടിച്ചത് 200 കോടി
രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയാണ് മുകേഷ് അംബാനി. ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനി. വൻകിട വ്യവസായിയായതിനാൽ മുകേഷ് അംബാനിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമായി...