Breaking News

മണിപ്പൂരില്‍ ജെഡിയുവിന് കനത്ത തിരിച്ചടി, ബിജെപിയുടെ നിര്‍ണ്ണായക നീക്കം രണ്ടാം തവണ, കൈവിട്ടത് അഞ്ച് എംഎല്‍എമാര്‍

മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടി. എഴ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. ഇത് രണ്ടാം തവണയാണ് ജെഡിയു...

എല്ലാക്കാലവും മന്ത്രിയാക്കാനൊന്നും പറ്റില്ല’; സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികളില്‍ പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ നിതീഷ് കുമാറിന് തലവേദനയായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികള്‍. തന്നെ മന്ത്രിയാക്കാത്തതില്‍ ജെഡിയു മുതിര്‍ന്ന നേതാവ് ബീമാ ഭാരതി ഇടഞ്ഞുനില്‍ക്കുന്നതാണ് നിതീഷ് കുമാറിന് മുന്നിലെ...

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍; നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ മഹാസഖ്യം അധികാരമേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു....

നിതീഷ് കുമാര്‍ രാജിവെച്ചു; ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ചു

ബിഹാറില്‍ നിര്‍ണാക രാഷ്ട്രീയ നീക്കങ്ങള്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ...

നിതീഷ് കുമാര്‍ രാജിവയ്ക്കുന്നു; ഗവര്‍ണറുമായി ഉടന്‍ കൂടിക്കാഴ്ച

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 12.30ന് ഗവര്‍ണറെ കാണാനാണ് നിതീഷ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിതീഷ് കുമാര്‍ എന്‍ഡിഎ വിടുന്നു? സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയ അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി നിതീഷ്‌കുമാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ജെഡിയു എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം ചൊവ്വാഴ്ച പട്‌നയില്‍. ജെ.ഡി.യുവും, ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നാളെ എം.എല്‍.എമാരുടെ...