Breaking News

വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയത്തിനു ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കൊളംബോ

കൊളംബോ: വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയത്തിനു ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കൊളംബോ. ചികിത്സാ വിസയ്ക്കായി നിത്യാനന്ദ ശ്രീലങ്കന്‍ വിദേശാകാര്യമന്ത്രാലയത്തെ സമീപിച്ചുവെന്ന തരത്തില്‍ ഇന്ത്യയിലെ ഏതാനും മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ശ്രീലങ്കയുടെ...