‘ജയ് ഭീം എന്നത് പാലാരിവട്ടത്ത് തകര്‍ന്ന ബീമോ?’; സിപിഎം എംഎല്‍എക്കെതിരെ പ്രതിപക്ഷ പ്രതിഷേധം
ജയ് ഭീം എന്ന് വിളിച്ചപ്പോള്‍ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലിയുടെ പരാമര്‍ശത്തില്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മുരളി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.സജി ചെറിയാന്റെ രാജിയെ...