Breaking News

അധികാരത്തില്‍ എത്തിയാൽ ഇന്ധനവില കുറയ്ക്കും; തമിഴ്നാട്ടിൽ വൻ വാ​ഗ്ദാനവുമായി സ്റ്റാലിൻ

തമിഴ്നാട്ടിൽ വൻ വാ​ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു. അധികാരത്തിലെത്തിയാൽ ഇന്ധന വില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി എം.കെ സ്റ്റാലിൽ പറഞ്ഞു. തമിഴ്നാട്ടിൽ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും...