എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തും; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും
എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന് ആർ.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം....