ഇനി ശബ്ദ ശല്യം വേണ്ട; പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനായി ബസുകളിലെ പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തില്‍ നോ-ഹോണ്‍, സൈലന്റ് സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു....