Breaking News

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം

ന്യൂഡല്‍ഹി : വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയ്ക്ക് ഇനി ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാം. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഇനി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാന്‍...