Breaking News

കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോൺവെന്റിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്....