Breaking News

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിന്റെ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം. ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്....