Breaking News

സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടികളെ നോക്കാനെത്തിയ നഴ്‌സായ യുവതി മരിച്ച നിലയില്‍: സഹോദരീ ഭര്‍ത്താവ് ഒളിവില്‍

ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിണ്ട്. സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ്...

കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍; നേഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് നിർബന്ധിത കൊവിഡ് ഡ്യൂട്ടിയെന്ന് പരാതി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളവും കർണാടകവും അടച്ചിട്ടതോടെ കർണാടകത്തിലെ കോളജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. കർണാടകയിലെ ശ്രീദേവി കോളേജ് ഓഫ്...

പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്‌സുമാരുടെ നൃത്തം ; പിന്നീട് സംഭവിച്ചത്

ആല്‍വാര്‍ : പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്‌സുമാരുടെ നൃത്തം. ആല്‍വാറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ രണ്ട് നഴ്‌സിംഗ് സ്റ്റാഫുകളും കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന...

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധം; ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ....