Breaking News

ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്; ‘നിയോകോവ്’ വരുന്നു, മുന്നറിയിപ്പ് നല്‍കി ചൈന

2019ല്‍ ആദ്യമായി കോവിഡ്19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നും മറ്റൊരു വൈറസ് മുന്നറിയിപ്പ് കൂടി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ അറിയിച്ചു. ചൈനീസ്...