Breaking News

ബക്രീദ് അവധി ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കുന്ന അവധി ജൂലൈ 21ന് നല്‍കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍. ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നാളെയായിരുന്നു നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്. അതേസമയം ബക്രീദ് പ്രമാണിച്ച്...