കടലാക്രമണം; പൊഴിയൂരിലെ ഓഖി പാർക്കിനും തകർച്ച
പാറശാല: ശക്തമായ കടലാക്രമണത്തിൽ പൊഴിയൂർ പരുത്തിയൂരിലെ ഓഖി സ്മാരകത്തിനും തകർച്ച. ശക്തമായ തിരമാലകൾ പാർക്കിന്റെ പിറക് വശത്തെ മതിൽ തകർത്തതിനെ തുടർന്ന് പാർക്കിലെ കുട്ടികളുടെ വിനോദ ഉപകരണങ്ങളും ടോയ്‌ലെറ്റും കടലെടുത്തു. ഓഖി ചുഴലിക്കാറ്റിൽ ജീവൻ...