Breaking News

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍

സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള സ്‌കൂള്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍...

ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത രീതിയിൽ എൽ.പി, യു. പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകും

ക​ല്‍​പ​റ്റ: ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ത​ട​സ്സപ്പെടാത്ത രീ​തി​യി​ല്‍ എ​ല്‍.​പി, യു.​പി അ​ധ്യാ​പ​ക​ർക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​ നൽകി വയനാട് ജി​ല്ല​. അ​ധ്യാ​പ​ക​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ചുകൊണ്ട് ജി​ല്ലാ ക​ല​ക്ട​റാണ് ഉ​ത്ത​ര​വി​ട്ടത്. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍...

നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്കും

കോട്ടയം :ഓൺലൈൻ പഠനസഹായത്തിനായി കേരളമോട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽ പരം വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ കൈമാറി. പുതുപ്പള്ളി...

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും; ക്ലാസുകൾ ഓൺലൈൻ വഴി

സംസ്ഥാനത്ത് സ്‌കൂളുകൾ തന്നെ തുറക്കാൻ നിർദേശം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​...