Breaking News

ഓണ്‍‌ലൈന്‍ ട്രെയിന്‍ ടിക്കറ്റ്: പുതിയ നിയമങ്ങളുമായി ഇന്ത്യന്‍ റെയില്‍‌വേ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നവര്‍ ഇപ്പോള്‍ മൊബൈല്‍, ഇ-മെയില്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയു. ഈ നിയമം ദീര്‍ഘകാലമായി ടിക്കറ്റ് എടുക്കാത്ത യാത്രക്കാര്‍ക്കുള്ളതാണ്. ഇന്ത്യന്‍ റെയില്‍‌വേയ്ക്ക്...