2023 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒപ്പോ
മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇലക്ട്രിക് കാറിന്റെ നിര്‍മാണം സംബന്ധിച്ച് ഒപ്പോ...