അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല ;പുറത്ത് സമാന്തര സഭ ചേര്‍ന്ന് പ്രതിപക്ഷം
സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ...