ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല: വി.ഡി.സതീശന്‍
ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഗവര്‍ണറും സര്‍ക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തമ്മില്‍...