കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി
കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്കുള്ള വിലക്ക് നീങ്ങി. അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതിയാണ് റദ്ദാക്കിയത്. നാഗാലാൻഡ് ലോട്ടറി വിൽപ്പന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി. അന്യസംസ്ഥാന ലോട്ടറി...