ഓക്‌സിജൻ കരിഞ്ചന്തയിൽ വിറ്റാൽ കർശന നടപടി; വിലവർധന നിരോധിച്ച് സർക്കാർ
കോവിഡ് രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ വിലവർധനവ് നിരോധിച്ച് സംസ്ഥാന സർക്കാർ. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടി വിൽപ്പന എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി....