പനവേല്‍-കന്യാകുമാരി ആറുവരി ദേശീയപാതയുടെ കേരളത്തിലെ നിര്‍മാണം 2025ല്‍ പൂര്‍ത്തിയാകും; ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്
പനവേല്‍-കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായി കേരളത്തിലൂടെയുള്ള ആറുവരിപാതയുടെ നിര്‍മാണം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസര്‍കോട് ജില്ലയില്‍ അടുത്ത വര്‍ഷത്തോടെ ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ദേശീയപാതയ്ക്കായി 25...