ഐ.എൻ.എക്‌സ് മീഡിയ കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്
ഐ.എൻ.എക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് പി. ചിദംബരത്തിന് ഇളവ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകി. ഡൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകിയത്. തമിഴ്‌നാട്ടിലെ...