ലഹരിക്കെതിരായ പോരാട്ടം ജീവിതചര്യയാക്കുക: പി.ഗോപിനാഥൻ നായർ
നെയ്യാറ്റിൻകര: ലഹരിക്കെതിരായ പോരാട്ടം ജീവിത ചര്യയാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പ്രശസ്ത ഗാന്ധിയൻ പി.ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച ലഹരി...