കൃഷി പരിശീലനത്തിനത്തിന് പോയ കര്‍ഷകനെ ഇസ്രായേലില്‍ കാണാതായ സംഭവം: ബിജുവിനെതിരെ നടപടിയുണ്ടായേക്കുമെന്ന് കൃഷിമന്ത്രി
കര്‍ഷക സംഘത്തിനൊപ്പം ഇസ്രായേലിലെത്തിയതിന് ശേഷം കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ഭാര്യയ്ക്ക് ബിജു കുര്യന്‍ സന്ദേശമയച്ചു. സംസ്ഥാന കൃഷി വകുപ്പ് കൃഷി പരിശീലനത്തിനായി...