പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാല’; സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല: പി രാജീവ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാലയെന്ന് മന്ത്രി പി.രാജീവ്. സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല. സർവകലാശാലകളുടെ പൂർണ അധികാരം സംസ്ഥാനങ്ങൾക്കാണെന്നും പി.രാജീവ്...