Breaking News

പി. ശ്രീരാമകൃഷ്ണന്റെ ചികിത്സ ചെലവിനായി സര്‍ക്കാര്‍ അനുവദിച്ചത് 37 ലക്ഷം രൂപയിൽ അധികം, മുന്‍ എംഎല്‍.എ എന്ന നിലയില്‍ 21 ലക്ഷത്തിൽ അധികം, 18 ലക്ഷം അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്ന്

സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ചികല്‍സാ ചിലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് മുപ്പത്തിയേഴ് ലക്ഷത്തി നാല്‍പ്പത്തിനാലായിരം രൂപ. കെ പി സി സി സെക്രട്ടറി സി ആര്‍ പ്രാണകുമാറിന് നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും ലഭിച്ച...

സ്വപ്നയുമായി ചുറ്റി കറങ്ങി, നക്ഷത്ര ഹോട്ടലിൽ താമസിച്ചു; മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ: നന്ദകുമാർ

സപീക്കർ ശ്രീരാമ ക്യഷ്ണൻ അയച്ച മാനഷ്ടത്തിനുള്ള വക്കീൽ നോട്ടീസിൽ പ്രതികരണവുമായി ക്രൈം നന്ദകുമാർ. മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ എന്ന് ചോദിക്കുകയാണ് നന്ദകുമാർ. സ്വപ്നയുമായി പല തവണ ചുറ്റി കറങ്ങുകയും, നക്ഷത്ര ഹോട്ടലിൽ...

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സ്പീക്കറെ...

ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് സ്പീക്കര്‍

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ...

“ചിലർക്ക് രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവം, ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവുമല്ല”: കുപ്രചാരണങ്ങൾ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

താൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ നവമാധ്യമ പ്രവർത്തകൻ നികൃഷ്ട ജീവിയാണെന്നും സ്പീക്കർ വീഡിയോയിൽ പറഞ്ഞു....

ഡോളർ കടത്ത് കേസ്; സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യാലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ നൽകിയ വിശദീകരണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന്...

മൊഴിയെന്ന പേരിൽ വരുന്നത് അസംബന്ധം; ഷാർജ ഭരണാധികാരിയെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന് സ്പീക്കർ

സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ...

പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

മലപ്പുറം പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തന്നെ വീണ്ടുംമത്സരിപ്പിക്കണമെന്നാവിശ്യപ്പെട്ട് പോസ്റ്റര്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ വാചകം. തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനിയില്‍ ജയിച്ച ശ്രീമകൃഷണന് ഇത്തവണ സീറ്റില്ല എന്ന...

കെ.എം.മാണി ഒരു പാഠശാല, വിനയവും സഹിഷ്ണുതയും പഠിച്ചത് അദ്ദേഹത്തിൽ നിന്ന്: പി.ശ്രീരാമകൃഷ്ണന്‍

വിനയവും സഹിഷ്ണുതയും എന്തെന്ന് പഠിച്ചത് കെ.എം. മാണിയില്‍ നിന്നാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാലായില്‍ കെ.എം. മാണിയുടെ പ്രതിമ അനാഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. കെ.എം. മാണി ഒരു പാഠശാലയാണെന്ന് അലങ്കാരികമായല്ല താൻ പറഞ്ഞതെന്നും...

കൂടുതൽ കുരുക്കിലേക്ക്, ഡോളർ കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി...