സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം, സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; മുഹമ്മദ് റിയാസ്
മിത്ത് വിവാദത്തിൽ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉന്നംവച്ചായിരുന്നു പരിഹാസം. മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നും , കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ്...