അനൂപ് മേനോന് മുന്നില്‍ ടിക്ടോക് ഡാന്‍സുമായി ശ്രുതി രജനികാന്ത്, അന്യവത്കരണമെന്ന് സുരഭി; ‘പത്മ’ ടീസര്‍
സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പത്മ’ ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്ത്. ഒരു രസകരമായ ടിക്ടോക് ഡാന്‍സും അതിനെ കുറിച്ചുള്ള സംഭാഷണവുമാണ് സെക്കന്‍ഡുകള്‍ നീളുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരഭി...