സ്ഥാനാര്‍ത്ഥിക്കായി സിപിഎം കര, നാവിക, വ്യോമ സേന സഹായത്തോടെ തിരച്ചില്‍ തുടരുന്നു, പരിഹസിച്ച് പത്മജ വേണുഗോപാല്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. സിപിഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിക്കായി കര, നാവിക, വ്യോമ സേന സഹായത്തോടെ തിരച്ചില്‍ തുടരുന്നതായി അറിയുന്നുവെന്നാണ് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്....