360 കോടിയുടെ ലഹരിമരുന്നുമായി, പാക് ബോട്ട് പിടിയില്‍
360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 6 ജീവനക്കാരുമായി ഒരു പാകിസ്ഥാന്‍ ബോട്ട്...