Breaking News

തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് 25ഓളം ആനകൾ

തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ടാപ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്നത് അപൂർവമാണ്. രണ്ട്...