പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു
എറണാകുളം പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് പരിശോധന...