യു.പിയിൽ കോൺഗ്രസിന്റെ വനിതാ നേതാവായ പല്ലവി സിംഗ് ബി.ജെ.പിയിൽ ചേർന്നു
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലഖ്‌നൗവിൽ കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂൺ ലഡ് സക്തി ഹൂ’ കാമ്പയ്‌നിന്റെ പ്രചാരകരിലൊരാളായ പല്ലവി സിംഗ് ബിജെപിയിൽ ചേർന്നു. ഇതിനുമുമ്പ്, പ്രചാരണത്തിന്റെ മറ്റ് രണ്ട് മുഖങ്ങൾ – പ്രിയങ്ക മൗര്യയും...