Breaking News

ഡിസിസി പുനഃസംഘടന; തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റർ

ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗ‌ണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ...