Breaking News

‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ,വ്യാജ ബജറ്റ്’; പന്തളം നഗരസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സെക്രട്ടറിയുടെ കത്ത്

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി. ആവശ്യം ഉന്നയിച്ച് മുനിസിപ്പല്‍ സെക്രട്ടറി എസ് ജയകുമാര്‍ പ്രിന്‍സിപ്പല്‍സെക്രട്ടറിക്ക് കത്ത് നൽകി. ഫണ്ട് തിരിമറി നടത്തിയ ബിജെപി കൗണ്‍സിലര്‍ക്കെതിരെ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം...