Breaking News

അലൻ്റെ പിതാവ് ഷുഹൈബ് ആ‍ർഎംപി സ്ഥാനാർത്ഥി‌; മത്സരിക്കുന്നത് കോഴിക്കോട് കോർപറേഷനിലേക്ക്

പന്തിരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻന്റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥി മത്സരിക്കുന്നു. കോഴിക്കോട് കോർപറേഷനിലേക്കാണ് ഷുഹൈബ് മത്സരിക്കുന്നത്. 61ാം വാർഡായ വലിയങ്ങാടിയിലാണ് മത്സരിക്കാൻ സമ്മതമറിയിച്ചെന്ന് ആർഎംപി അറിയിച്ചു. സി.പി.ഐ.എം കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ്...