പഞ്ചാബിലേത് ഗുരുതര സുരക്ഷാ വീഴ്ച’; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ‘ബ്ലൂ ബുക്ക്’ പരിഷ്‌ക്കരിക്കണമെന്ന് ശിപാര്‍ശ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ട്. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രധാനമന്ത്രി എത്തുമെന്ന്...